ആര്യനാട് : ചെറുകുളം കവിയാകോട് തടത്തരികത്തു വീട്ടിൽ എം.മണിയൻ(75)നിര്യാതനായി.ഭാര്യ : പരേതയായ ജോയ്സ്.മക്കൾ : ബിനു,ബിന്ദു,സിന്ധു.മരുമക്കൾ : റോബിൻസൺ,ചന്ദ്രൻ, സതീഷ്.പ്രാർത്ഥന : വ്യാഴാഴ്ച രാവിലെ 10 ന്.