മലയിൻകീഴ് : വിളപ്പിൽശാല വടക്കേ ജംഗ്ഷൻ എള്ളുവിള വീട്ടിൽ എൻ.കൃഷ്ണനാശാരി(84,റിട്ട.അസിസ്റ്റന്റ് എൻജിനിയർ,പൊതുമരാമത്ത് വകുപ്പ്)നിര്യാതനായി.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.