
പാലോട്:പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ ചടങ്ങുകൾ ക്ഷേത്രം മേൽശാന്തി ബിജു.എസ്.ഭട്ടതിരിപ്പാടിന്റെയും ശ്രീലകത്ത് കൃഷ്ണകുമാർ പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ഉപദേശക സമിതി ഭാരവാഹികളായ പി.മോഹനൻ,ധനശ്രീ അഭിലാഷ്,അനൂജ് തുണ്ടുവിളയിൽ,പി.രാജീവൻ,ലാൽകുമാർ,ബിജു എസ്.പച്ചക്കാട്,രാകേഷ് എ.ഐ,അരുൺ സന്ധൃ,ബി.ടി.സതീശൻ, റിജി.ടി.എസ്,അരുൺ,ജനറൽ കൺവീനർ പത്മാലയം മിനിലാൽ,പി.സനിൽകുമാർ,അനീഷ്.ആർ.എസ്,എന്നിവർ നേതൃത്വം നൽകി.