l

കടയ്ക്കാവൂർ : കായിക്കര കുന്നത്ത് വീട്ടിൽ പരേതനായ സന്തോഷ് കുമാർ ശ്രീദേവി ദമ്പതികളുടെ മകൻ അനൂപ്( സാജൻ, 38) നിര്യാതനായി. സഞ്ചയനം 6ന് രാവിലെ 8:30ന്.