baby-cheriyan-61

ഏലൂർ ഈസ്റ്റ്: ഇടവഴിനഗർ കരുമെത്തി വീട്ടിൽ ബേബി ചെറിയാൻ (61) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് രാ​വിലെ 9ന് ഏലൂർ സെന്റ് ആൻസ് പള്ളി സെമിത്തേരി​യിൽ. മക്കൾ: സ്വീറ്റി പോൾ, ജോമോൻ കെ.സി., റീന, സിനി ബെന്നി, ലക്‌സി. മരുമക്കൾ: കെ.വി. പോൾ, ബെറ്റ്‌​സി, സി.ഡി. ജോഷി, ആന്റണി എ.ഐ., സാബു ഡേവിഡ്‌​