p

തിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷയുടെ ഫലം www.dhsekerala.gov.in, www.keralaresults.nic.in ൽ. ഉത്തരക്കടലാസുകളുടെ പുനർനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും അപേക്ഷിക്കുന്നതിനുളള അവസാന തീയതി നാലാണ്. പുനർമൂല്യനിർണയത്തിന് ഒരു പേപ്പറിന് 500 രൂപയായാണ് ഫീസ്. ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപ, സൂക്ഷ്‌മ പരിശോധനയ്ക്ക് 100 രൂപ. അപേക്ഷകൾ ഹയർ സെക്കൻഡറി ഡയറക്‌ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷാഫോം സ്‌കൂളുകളിലും ഹയർ സെക്കൻഡറി പോർട്ടലിലും ലഭ്യമാണ്. സ്‌കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ iExamsൽ അഞ്ചിന് വൈകിട്ട് 5നകം പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്യണം.

വി.​എ​ച്ച്.​എ​സ്.​ഇ​ ​ഒ​ന്നാം​വ​ർ​ഷ​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​സ്‌​കോ​റു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​ഒ​ന്നാം​വ​ർ​ഷ​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​യു​ടെ​ ​സ്‌​കോ​റു​ക​ൾ​ ​w​w​w.​k​e​r​a​l​a​r​e​s​u​l​t​s.​n​i​c.​i​n​ൽ.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം,​ ​സൂ​ക്ഷ്‌​മ​ ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​ ​ന​ട​ത്തു​ന്ന​തി​നു​ള​ള​ ​അ​പേ​ക്ഷ​ 5​ന് ​വൈ​കി​ട്ട് 4​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​സൂ​ക്ഷ്‌​മ​ ​പ​രി​ശോ​ധ​ന​യ്‌​ക്ക് 100​ ​രൂ​പ​ ​'0202​-01​-102​-93​-​V​H​S​E​ ​F​e​e​s​'​ ​ശീ​ർ​ഷ​ക​ത്തി​ൽ​ ​ട്ര​ഷ​റി​യി​ൽ​ ​ഒ​ടു​ക്കി​യ​ശേ​ഷം​ ​അ​സ​ൽ​ ​ചെ​ല്ലാ​ൻ​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പി​ന് 300​ ​രൂ​പ​ ​ഫീ​സ് ​'0202​-01​-102​-93​-​V​H​S​E​ ​F​e​e​s​'​ ​ശീ​ർ​ഷ​ക​ത്തി​ൽ​ ​അ​ട​ച്ച് ​അ​പേ​ക്ഷ​ ​പ​രീ​ക്ഷാ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​ഓ​ഫീ​സി​ലേ​ക്ക് ​അ​യ​യ്ക്ക​ണം.​ ​പു​ന​ർ​മൂ​ല്യ​ ​നി​ർ​ണ​യ​ത്തി​ന് ​പേ​പ്പ​റൊ​ന്നി​ന് 500​ ​രൂ​പ​ ​സ്‌​കൂ​ളി​ൽ​ ​അ​ട​ച്ച് ​ര​സീ​തി​ന്റെ​ ​പ​ക​ർ​പ്പ് ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​അ​പേ​ക്ഷ​ക​ളു​ടെ​ ​ഫോ​ർ​മാ​റ്റ് ​w​w​w.​v​h​s​e​m​s.​k​e​r​a​l​a.​g​o​v.​i​n​ൽ.