mohan

കുണ്ടമൺഭാഗം: കെ ഇ ആർ എ ഡി- 8 ശ്രീഹരിധന്യയിൽ ടി സി മോഹനൻനായർ (66) നിര്യാതനായി. ഭാര്യ വിജയകുമാരി. മകൾ ധന്യമോഹൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.