suseela

ലണ്ടൻ: സുശീല സത്യവ്രതൻ (78) ലണ്ടൻ റോംഫോർഡ് ഹോൺചർച്ചിൽ നിര്യാതയായി. തിരുവനന്തപുരം മണമ്പൂർ സത്യഭവനിൽ പരേതനായ ജി.സത്യവ്രതന്റ ഭാര്യയാണ്. മക്കൾ:ലിസി,വിജയൻ,ലത,മണിലാൽ. മരുമക്കൾ: പി.വി .വിജയൻ,എസ് .മണിലാൽ. ചെറുമക്കൾ: ചിത്രാ വിജയൻ, രമ്യാ വിജയൻ,മിനീത മണിലാൽ,അമൃത മണിലാൽ. മരണാന്തര ചടങ്ങുകൾ ലണ്ടനിൽ നടക്കും.