
തിരുവനന്തപുരം: പ്ലാമൂട് എം.എൻ നഗർ ഹൗസ് നമ്പർ 11ൽ തിരുവനന്തപുരം വിമൻസ് കോളേജ് റിട്ട.പ്രൊഫസർ ജി.സുരേന്ദ്രനാഥൻ (94) നിര്യാതനായി. വിളബ്‌ഭാഗം ഉഡയാങ്കുഴിയിൽ പരേതരായ ഗോവിന്ദൻ വൈദ്യരുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: പരേതയായ എ.പി ഭാരതി(തലശേരി), മക്കൾ: ഡോ.അമർ എസ്. ഫെറ്റിൽ (സ്റ്റേറ്റ് നോഡൽ ഓഫീസർ, എൻ.എച്ച്.എം), പരേതയായ സൈറ പൗർണമി. മരുമകൾ: ഡോ. പി. ഷാഹീന (പ്രൊഫസർ കേരള കാർഷിക സർവകലാശാല,തൃശൂർ). സംസ്‌കാരം തൈയ്‌ക്കാട് ശാന്തികവാടത്തിൽ നടന്നു.