
തിരുപുറം: മുള്ളുവിള തൊഴുവച്ച ഷാജി ഭവനിൽ പരേതനായ ജോൺകുട്ടിയുടെ ഭാര്യ രാജം (72) നിര്യാതയായി.
മക്കൾ :ഷാജി കുമാർ ,ബിന്ദുകല,വിനോദ് രാജ്.മരുമക്കൾ :ലീല (ആരോഗ്യവകുപ്പ് ),ബിനു,ലിഷ മോഹൻ (ഗ്രാമവികസന വകുപ്പ് )അനുസ്മരണ ദിവ്യബലി വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മുള്ളുവിള തിരുകുടുംബ ദൈവാലയത്തിൽ.