
തിരുവനന്തപുരം: മഹാശിവരാത്രിയിൽ സദ്ഗുരു പവിത്രീകരിച്ച രുദ്രാക്ഷം ഭക്തർക്ക് നൽകുന്നതിനായി രുദ്രാക്ഷ ദീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ദീക്ഷയ്‌ക്കൊപ്പം ധ്യാനലിംഗത്തിന്റെ സന്നിധിയിൽ പവിത്രീകരിച്ച പുണ്യ ഭസ്മവും പവീത്രീകരിച്ച ഒരു ചരടും ലഭിക്കും. ആദിയോഗിയുടെ 112 അടി ഉയരമുള്ള പ്രതിമയുടെ ഫോട്ടോയും രുദ്രാക്ഷ ദീക്ഷ പാക്കേജിൽ ലഭിക്കും. സൗജന്യ ബുക്കിംഗിന്: isha.sadhguru.org/rudrakshadiksha.