
പടിഞ്ഞാറെകൊല്ലം: അലാട്ട്കാവ് നഗർ 235, അക്ഷയയിൽ വർഗീസ് ഡാനിയൽ (റിട്ട. അസി. മാനേജർ, കെ.എം.എം.എൽ, 72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കടപ്പാക്കട ശാസ്ത്രി ജംഗ്ഷൻ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ വർഗീസ്. മക്കൾ: സന്ധ്യാ വർഗീസ്, ബിന്ധ്യാ വർഗീസ്. മരുമക്കൾ: സുഭാഷ്, അജി മാത്യു (യു.എ.ഇ).