02-sob-pankajakshiamma

ചെങ്ങന്നൂർ: കോട്ട പുത്തനിടത്തിൽ മേലേതിൽ (തുളസീഭവനം) ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: പി. ജി. തുളസീധരൻ നായർ (യു.എസ്.എ), പി. ജി. സരസ്വതിയമ്മ, പി. ജി. ശോഭാ കുമാരി (ചെങ്ങന്നൂർ അങ്ങാടിക്കൽ ഗവ. ഹയർ സെക്കണ്ടന്റി സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: ഡോ. ഹേമാനായർ, അനിൽ കുമാർ, മോഹന ചന്ദ്രൻനായർ.