പൂവാട്ടുപറമ്പ്: വളപ്പ് നിലത്തിൽ പരേതനായ ബീരാൻ കോയയുടെ ഭാര്യ മധുരഅമ്പലത്തിൽ ഉമ്മയ്യ (70) നിര്യാതയായി. മക്കൾ: പരേതരായ റസിയാബി, മുംതാസ്, ഹാറൂൺ റഷീദ്. മരുമക്കൾ: ശുഹൈബ്, ഫൈസൽ, റഫീല. സഹോദരങ്ങൾ: എൻ.പി.സി.അബൂബക്കർ, കുഞ്ഞായിൻ, നഫീസ, പരേതരായ ആമിന, പാത്തുമ്മ, ആയിഷ.