achari

ചേപ്പാട്: വലിയ കുഴിമുറിയമുട് ആശാരിപറമ്പിൽ ബാലകൃഷ്ണനാചാരി (65) നിര്യാതനായി. കരുവാറ്റ കടത്തുശ്ശേരിൽ പരേതനായ രാഘവനാ ചാരിയുടെ മകനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ.ജയകുമാരി. മകൾ: ചിത്തിര. മരുമകൻ: സുജിത്