വള്ളിക്കോട്: കാർത്തികവീട്ടിൽ പരേതനായ വി. കെ. ദിവാകരന്റെ (റിട്ട. പ്രൊഫ. എസ്. എൻ. വനിതാകോളേജ്, കൊല്ലം) ഭാര്യ വി. എൻ. സത്യവതി അമ്മ (90) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മകൻ: മുരളി ഡി.