
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുളള 2021-22 അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെരിറ്റ് സ‌്കോളർഷിപ്പ് പരീക്ഷ (എൻ.എം.എം.എസ്.ഇ) മാർച്ച് 22ന് നടക്കും. വിശദമായ ടൈംടേബിൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ലഭിക്കും. www.keralapareekshabhavan.in, httpspareekshabhavan.kerala.gov.in.