
വർക്കല:വ്യവസായ പ്രമുഖനും സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകനുമായ എസ്.രാഘവന്റെ 15-ാമത് ചരമവാർഷികം ആചരിച്ചു.അനുസ്മരണസമ്മേളനം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ചു.ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി വിദ്യാനന്ദ,അടൂർപ്രകാശ് എം.പി തുടങ്ങിയവർ സംസാരിച്ചു.സ്മൃതിമണ്ഡപത്തിൽ സമൂഹപ്രാർത്ഥനയും പുഷ്പാർച്ചനയും ഉണ്ടായിരുന്നു.