
കൊല്ലം: പട്ടത്താനം ഓറിയന്റ് നഗർ - 111 കുളഞ്ഞിയിൽ അരുണോദയത്തിൽ കെ.കെ. തങ്കപ്പന്റെ ഭാര്യ ലളിത (70) നിര്യാതയായി. മക്കൾ: രേണുക (ദുബായ്), ഡോ. സജീവ് കുമാർ (ജനറൽ മാനേജർ, കെ.എൽ.ഡി ബോർഡ്), ബിന്ദുകുമാരി. മരുമക്കൾ: ശ്രീകുമാർ (ദുബായ്), ഡോ. വി.എസ്. ബിന്ദു (അസി. പ്രൊഫസർ എം.എസ്.എം കോളേജ്), ദിലീപ്.