പാലോട് : ജവഹർകോളനി വി.വി.എൽ ഹൗസിൽ എസ്.എൻ.ഡി.പി.യോഗം മുൻ ശാഖാ പ്രസിഡന്റ് വി.വിശ്വംഭരൻ (89) നിര്യാതനായി. ഇന്ദിരയാണ് ഭാര്യ. മക്കൾ: വിനീഷ്, വിനിത .മരുമക്കൾ: അനിത, ഹരികുമാർ.
സഞ്ചയനം : ഞായർ രാവിലെ 9 ന്.