
മൂവാറ്റുപുഴ: നാഗപ്പുഴ മംഗലാമഠത്തിൽ ചാക്കോ തൊമ്മൻ (107) നിര്യാതനായി.ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: തോമസ് ചാക്കോ നടുക്കണ്ടം (തൊടുപുഴ), പരേതയായ മേരി ലൂയിസ്, ചിന്നമ്മ ജോസ്, ഏലമ്മ ഐപ്പച്ചൻ, സി. റ്റെൽമ, ടോമി ജെയിംസ്. മരുമക്കൾ: മേരി, ഐപ്പച്ചൻ, സെലിൻ, പരേതനായ ലൂയിസ് പൂവൻ, ജോസ്.