പാറശാല: ഇടയ്ക്കോട് കാങ്കോട് മേലെ പുത്തൻവീട്ടിൽ രാജന്റെ ഭാര്യ ശ്രീലതകുമാരി എസ്(54) നിര്യാതയായി. മക്കൾ: ആർ.രാജേഷ്, ആർ.രാജേശ്വരി. മരുമക്കൾ: അശോകൻ, സെലിൻ റാണി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.