കോലഞ്ചേരി: സൗത്ത് മഴുവന്നൂർ ചീനിവീട്ടിൽ അമ്മിണി ( 68) നിര്യാതയായി. പരേതനായ നാരായണന്റെ ഭാര്യയാണ്. മഴുവന്നൂർ കല്ലേലിൽ കുടുംബാംഗമാണ്. മക്കൾ: പ്രസാദ്, പ്രഭ. മരുമക്കൾ: സുധ സുനിൽ.