ഇടമൺ: അണ്ടൂർ പച്ച സിന്ധു സദനത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ കെ. സരസമ്മ (88) നിര്യാതയായി. മക്കൾ: ഉഷ, സുജാതൻ, സുഭാഷിണി, സിനു, ഷിജു, പരേതരായ രഘുനാഥൻ, സിന്ധു. മരുമക്കൾ: ആനന്ദൻ, സുധ, ജൂലി, കുശല, കുമാരി, രമ്യ, പരേതനായ സുഗതൻ.