1

നെയ്യാറ്റിൻകര:നെല്ലിമൂട് സോമസദനിൽ എസ്.കെ.സുദർശനൻ (75) നിര്യാതനായി.ഭാര്യ: പരേതയായ എസ്.സെൽവ മണി. മക്കൾ: ഷൈനി സുദർശനൻ, സുജിൽ സുദർശനൻ, ഷെറി സുദർശനൻ,സിനു സുദർശനൻ. മരുമക്കൾ: ബിജു സോമൻ, അനില സുജിൽ, ബിജു പോൾ, ലീനാസിനു. പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 3.30ന്.

.