ചാത്തന്നൂർ: പാലമുക്ക് വിഷ്ണു പ്രഭയിൽ ജനാർദ്ദനൻ (72) നിര്യാതനായി. ഭാര്യ: സുപ്രിയ. മക്കൾ: രൂപേഷ് ജെനു, നീത ജെനു. മരുമക്കൾ: സോജ, സ്കന്ദൻ.