ശൂരനാട് വടക്ക്: ആനയടി കോടിയാട്ടുവടക്കതിൽ പരേതനായ കുഞ്ചുക്കുറുപ്പിന്റെ ഭാര്യ സുമതിക്കുട്ടിഅമ്മ (78) നിര്യാതയായി. മക്കൾ: ഷാജികുമാർ, പരേതയായ ഷീജാകുമാരി, വിജുകുമാർ, സജികുമാർ. മരുമക്കൾ: ശ്യാമളകുമാരി, ജിഷാകുമാരി, ബീനാകുമാരി. സഞ്ചയനം 7ന് രാവിലെ 8ന്.