moha

കിളിമാനൂർ :പാപ്പാല വലിയവിള വീട്ടിൽ മോഹനൻ ( ബാബു ,70 )നിര്യാതനായി. ഭാര്യ ഉഷാകുമാരി. മക്കൾ: അനൂപ്,അനു. മരുമക്കൾ: ശരത് ശങ്കർ, നിള.