മലയിൻകീഴ് :വിട്ടിയം അമ്മച്ചി പ്ലാവിൻമൂട് ക്ഷേത്ര മഹോത്സവം 6 മുതൽ 8 വരെ നടക്കും.6ന് രാവിലെ 5.30ന് ഗമപതിഹോമം,7.30 ന് പ്രഭാതപൂജ,ഉച്ചയ്ക്ക് 12 മദ്ധ്യാഹ്ന പൂജ,7 ന് രാവിലെവ 5.30 ന് ഗണപതിഹോമം,7.30 ന് പ്രഭാത പൂജ,ഉച്ചയ്ക്ക് 12.30 ന് മദ്ധ്യാഹ്നപൂജ,വൈകുന്നേരം 6.30 ന് അലങ്കാര ദീപാരാധന,8 ന് രാവിലെ രാവിലെ 5.30 ന് ഗണപതിഹോമം,7.30 ന് പ്രഭാതപൂജ,9 ന് മേൽ 9.30ന് നകം പാെങ്കാല തുടർന്ന് ആയില്യ പൂജ,ഉച്ചയ്ക്ക് 12 ന് മദ്ധ്യാഹ്ന പൂജ,വൈകുന്നേരം 6.30 ന് അലങ്കാര ദീപാരാധന,രാത്രി 7ന് വിട്ടിയം ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് വിട്ടിയം ശ്രീനാരായണഗുരു മന്ദിരത്തോട് ചേർന്ന അമ്മച്ചി പ്ലാവിൻ ചുവട്ടിൽ കുത്തിയോട്ടത്തിനും താലപ്പൊലിക്കും തിരുമുടി എഴുന്നള്ളത്തിനും തിരുവരവേൽപ്പ്.