ചെമ്പൂര്:മുദാക്കൽ പള്ളിവിളകത്ത് വീട്ടിൽ ഗോപിനാഥൻ നായരുടെ ഭാര്യ രാധമ്മ (68) നിര്യാതയായി.മക്കൾ: ലതാകുമാരി,മരുമക്കൾ: നന്ദകുമാർ,ഹരികുമാർ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.