പാലോട്:കുന്നിൽ ശ്രീമേലാംകോട് ദേവീക്ഷേത്രത്തിലെ മകയിരം തിരുന്നാൾ പൊങ്കാല മഹോത്സവം മാർച്ച് 9,10,11 തീയതികളിൽ നടക്കും.9ന് രാവിലെ. 5.30ന് നിറമാല, 6ന് മഹാ ഗണപതിഹോമം, 6.30ന് ഉഷപൂജ, 9ന് പ്രഭാതപൂജ, 9.30ന് നാഗർപൂജ, 10ന് ഭാഗവതപാരായണം,11.30ന് ഉച്ചപൂജ, വൈകുന്നേരം 5.30 മുതൽ കളമെഴുതി ഭഗവതി സേവയും സർവ്വൈശ്വര്യ പൂജയും 6.30ന് ദീപാരാധന, 7ന് വിളക്കും വിശേഷാൽ പൂജയും, രാത്രി 9ന് മംഗളപൂജ.10ന് രാ രാാവിലെ 5.30ന് നിറമാല, 6ന് മഹാ ഗണപതിഹോമം, 6.30ന് ഉഷപൂജ, 9ന് പ്രഭാതപൂജ,9.30ന് നാഗർപൂജ, 10ന് ഭാഗവതപാരായണം, 11.30ന് ഉച്ചപൂജ,വൈകിട്ട് 5.30 മുതൽ കളമെഴുതി ഭഗവതി സേവയും സർവൈശ്വര്യ പൂജയും 6.30ന് ദീപാരാധന, 7ന് വിളക്കും വിശേഷാൽ പൂജയും,രാത്രി 9ന് മംഗളപൂജ.11ന് രാവിലെ 5ന് നടതുറക്കൽ,നിർമ്മാല്യം 5.30ന് നിറമാല, 5.45ന് പുഷ്പാലങ്കാരം, 6ന് മഹാ ഗണപതിഹോമം,6.30ന് ഉഷപൂജ,7ന് നാദസ്വരം,8ന് പ്രഭാത ഭക്ഷണം,8.30ന് സമൂഹ പൊങ്കാല,9ന് നാഗരൂട്ട്,10.30ന് മധ്യാഹ്നപൂജ,11.30ന് ഉച്ചപൂജ,5 മുതൽ കളമെഴുതി ഭഗവതി സേവയും സർവൈശ്വര്യ പൂജയും,5.30ന് ചെണ്ടമേളം,6.30ന് ദീപാരാധന, 6.45ന് വിളക്കും വിശേഷാൽ പൂജയും.