ചിറയിൻകീഴ്: മുടപുരം ചുമടുതാങ്ങി എസ്.എസ് മന്ദിരത്തിൽ സത്യാനന്ദൻ (73) നിര്യാതനായി. ഭാര്യ: ബേബി സരോജം. മക്കൾ: സിന്ധു, സഞ്ജയ്, രാജീവ്.