മേക്കൊഴൂർ : മരുതുംപ്ളാക്കൽ എം.ജി. ശശി (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാധാമണി. മക്കൾ : അമ്പിളി, അമ്പി, അഭിലാഷ്. മരുമക്കൾ : സന്തോഷ്, രഞ്ജിത്, റീബ.