ആലുവ: കീഴ്മാട് നാലാംമൈൽ തോട്ടത്തിപ്പറമ്പിൽ സുമതി (80) നിര്യാതയായി. മക്കൾ: വിലാസിനി, സിനി, സുനിൽകുമാർ. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, സുരേഷ് ലാൽ, രഞ്ചു.