george-m-cheriyan-64

കുറുപ്പംപടി: തുരുത്തി മറ്റമന ജോർജ് എം .ചെറിയാൻ (64 - മുടക്കുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്) നിര്യാതനായി. സംസ്കാരം നാളെ (ശനി) രാവിലെ 10ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: ജെയ്നി (റിട്ട. ടീച്ചർ, വാളകം സ്ക്കൂൾ). മക്കൾ: അനു, അമ്മു (ഇരുവരും ആസ്ട്രേലിയ). മരുമക്കൾ: ജോർജ് കുട്ടി, അരുൺ (ഇരുവരും ആസ്ട്രേലിയ)