
വെള്ളാരപ്പിള്ളി: പുത്തൻപുരയ്ക്കൽ ഗ്രേസി ചാക്കോ (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വെള്ളാരപ്പിള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: സെബി (യു.കെ), സജി (അദ്ധ്യാപകൻ, എ.എം.എൽ.പി സ്കൂൾ, മലപ്പുറം), സീന (അദ്ധ്യാപിക, അകവൂർ എൽ.പി.എസ്. തിരുവൈരാണിക്കുളം), സുനി (ഡ്രൈവർ). മരുമക്കൾ: ആനി (നഴ്സ്, യു.കെ.), ജെയ്മോൾ (അദ്ധ്യാപിക, ഗവ. എൽ.പി. സ്കൂൾ, ശ്രീമൂലനഗരം), സോണിയ (എസ്.ടി.എം.യു.പി.എസ്. പുതിയേടം), മാർട്ടിൻ (റിട്ട. വാട്ടർ അതോറിറ്റി).