
വിതുര:തൊളിക്കോട് ഇരപ്പിൽ ഹെസ മൻസിലിൽ പരേതനായ മണക്കാടൻ മുഹമ്മദ് ഹനീഫയുടെ ഭാര്യ റഹുമാബീവി (93) നിര്യാതയായി.മക്കൾ: കാസിംപിള്ള, സുലേഖ, ഷാഹുൽഹമീദ്, ഷംസുദ്ദീൻ (മണക്കാടൻ ടീ ഷോപ്പ് തോട്ടുമുക്ക്) സുഹറാബീവി, അക്ബർ, ആബിദ, സലാഹുദ്ദീൻ, ഫാത്തിമ. മരുമക്കൾ: പരേതയായ അബ്ദുൽഖാദർ, കബീർ, സലാഹുദ്ദീൻ, പരേതനായ ഹക്കീം, ഐഷ, അസീസ, സീനത്ത്, ഹലീമ, റഫീക്ക.