mar04a

ആറ്റിങ്ങൽ: ഊരുപൊയ്ക കാട്ടുവിള എസ്‌. എസ്‌ നിവാസിൽ ശശികുമാർ (റിട്ട. ബി എസ്‌ എൻ എൽ- 63) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ ശരുൺ കുമാർ ( ഇടയ്ക്കോട് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ), ശ്യാംകുമാർ. മരുമക്കൾ :അഹല്യ, അഞ്ജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.