ചിറയിൻകീഴ് : ആനൂർ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമണി (74) നിര്യാതയായി. സംസ്ക്കാരം ഇന്ന്. മക്കൾ: ഷിബു, ബെവിൻ. മരുമക്കൾ: ശിൽപ, ആരതി.