
വിഴിഞ്ഞം: കല്ലുവെട്ടാൻ കുഴി ചൈതന്യയിൽ കെ.ശാന്ത (റിട്ട. അദ്ധ്യാപിക. ഗവ.മോഡൽ എച്ച്.എസ്.എസ്, പുന്നമൂട്) നിര്യാതയായി.ഭർത്താവ്: എ.വി. ഭാസ്കരൻ (റിട്ട.രജിസ്ട്രേഷൻ വകുപ്പ് ) മക്കൾ: അരുൺ, ആശ ലക്ഷ്മി. മരുമക്കൾ: സാനുപ്രിയ, സി.സുരേഷ്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.