
മണ്ണന്തല: മുക്കോല ഈശ്വരൻ തമ്പി നഗർ കണിയാരത്ത് പി.വി.തോമസ് (അനിയൻ കുഞ്ഞ് -76) നിര്യാതനായി. ഒമാൻ ഗൾഫാർ മുൻ ജനറൽ മാനേജരും മുൻ പള്ളി ട്രസ്റ്റിയും ആയിരുന്നു. ഭാര്യ അഡ്വ: ശാന്തമ്മ തോമസ്. മക്കൾ: സാനി തോമസ്, സനിൽ തോമസ്. മരുമക്കൾ : അഡ്വ. ജോസഫ് ജോർജ്ജ്, ബെറ്റ്സി സനിൽ. അടക്കം ഞായറാഴ്ച (6) വസതിയിൽ പ്രാർത്ഥനയ്ക്കുശേഷം, സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ.