p

കഴിവൂർ : അമൃതാലയത്തിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ എൻ. ഓമനയമ്മ (83) നിര്യാതയായി. മക്കൾ: ശ്രീകുമാർ, അംബിക കുമാരി, പരേതയായ ലതാകുമാരി, രമാദേവി. മരുമക്കൾ : വത്സലകുമാരി, സുകുമാരൻ നായർ, ശശിധരൻനായർ, മധു കുമാർ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.