p

മഠത്തി​ക്കോണം : ജോസ് ഭവനി​ൽ റ്റൈറ്റസ് വൈദ്യർ (80) നിര്യാതനായി. ഭാര്യ : പരേതയായ സലീലാബായി. മക്കൾ : പരേതനായ വിത്സൻ, വില്യം ജോസ്, സുനിത. മരുമക്കൾ : ഷീബ, സരിത, ജീസസ് സുരേഷ് (പി.എച്ച്.സി മാറനല്ലൂർ). പ്രാർത്ഥന : തിങ്കളാഴ്ച വൈകിട്ട് 4 ന്.