കാരയ്ക്കാമണ്ഡപം: തോന്നയ്ക്കൽ വിളാകത്ത് കൊച്ചുപുത്തൻവീട്ടിൽ വിക്രമൻ നായർ (75) നിര്യാതനായി. ഭാര്യ : സുധർമ്മ കുമാരി. മകൾ : സിന്ധു. എസ്. മരുമകൻ : സജി കുമാർ കെ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.