1


പോത്തൻകോട്: ചിറ്റിക്കര രോഹിണിയിൽ എൻ.സുരേന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ആർ. സേതുലക്ഷ്മി. മക്കൾ: നവമി.എസ്.എസ്, നവിത.എസ്.എസ്. മരുമക്കൾ: സുസാജ് .കെ.എസ്, ഷിജു.സി.എസ്.