ചാത്തന്നൂർ: കാരംകോട് പാലാഴിയിൽ സുരേന്ദ്രൻ (94) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: സുജ, മനോജ്, ബിനു. മരുമക്കൾ: സജീവ്, ശരണ്യ. സഞ്ചയനം 8ന്.