mahilamani-

കണ്ടച്ചിറ: നെല്ലേരിയിൽ പരേതനായ സദാശിവന്റെ ഭാര്യ മഹിളാമണി (76) നിര്യാതയായി. മക്കൾ: തമ്പാൻ, തമ്പി (എക്സ് സർവീസ്), ബിനികുമാർ (റേഷൻ ഡിപ്പോ, പനയം), ഗിരിജ, ഗീത (സർവേ ഡയറക്ടറേറ്റ് തിരുവനന്തപുരം), ബീന (മെഡിക്കൽ ഓഫീസ് കൊല്ലം). മരുമക്കൾ: പരേതനായ വിനയൻ, ജബമയി, അമ്പിളി, സുനിൽകുമാർ, സഞ്ജീവൻ.