raghavan-

ചാത്തന്നൂർ: കാരംകോട് ചരുവിള പുത്തൻ വീട്ടിൽ വി. രാഘവൻ (81, റിട്ട. സീനിയർ എൻജിനിയർ കേരള ഓട്ടോ മൊബൈൽ ലിമിറ്റഡ്) നിര്യാതനായി. ഭാര്യ: പരേതയായ പി.വി. ചന്ദ്രിക. മക്കൾ: സി.ആർ. രാജേഷ് (കെ.പി.സി.സി ഒ.ബി.സി സെൽ സംസ്ഥാന കമ്മിറ്റി അംഗം), സി.ആർ. രജനി. മരുമക്കൾ: ദീപ ഗോപിനാഥ്,
(മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്), കെ. രാജേഷ് കുമാർ (ബിസിനസ് ബംഗളൂരു). സഞ്ചയനം 10ന് രാവിലെ 10ന്.