പുനലൂർ: മണിയാർ ശ്രീഭവനിൽ (വട്ടവിള പുത്തൻവീട്) എസ്. യോഗിദാസൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അഖിൽ പി. ദാസ്, ആതിര പി. ദാസ്. മരുമകൻ: സോജു. സഞ്ചയനം 7ന് രാവിലെ 8ന്.