വിതുര:ഐ.എൻ.ടി.യു.സി വിതുര,ആനപ്പാറ മണ്ഡലം പ്രവർത്തക കൺവെൻഷൻ ഇന്ന് വൈകിട്ട് 3ന് തേവിയോട് എൻ.എസ്.എസ് ഹാളിൽ നടക്കും. ഐ.എൻ.ടി.യു.സി ജില്ലാപ്രസിഡന്റ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി മേമലവിജയൻ,കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് ഡി.അജയകുമാർ,വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ്,ഐ,എൻ.ടി.യുസി റീജിയണൽ പ്രസിഡന്റ് അരുവിയോട് സുരേന്ദ്രൻ,പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി.അനിരുദ്ധൻനായർ,ഐ.എൻ.ടി.യു.സി ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ബി.എൽ.മോഹനൻ,മരുതാമല വാർഡ്മെമ്പർ ഗിരീഷ്കുമാർ,ആനപ്പാറ വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ,എൽ.അംബിക,സുബിൻ, ലത,ഐ.എൻ.ടി.യു.സി ആനപ്പാറ മണ്ഡലം പ്രസിഡന്റ് എ.ഇ.ഇൗപ്പൻ,വിതുര മണ്ഡലം പ്രസിഡന്റ് എസ്.സുരേന്ദ്രൻനായർ എന്നിവർ പങ്കെടുക്കും.